kob-gopalkrishnan

ആലപ്പുഴ: ചന്ദനക്കാവ് മാധവ് നികുഞ്ചിയിൽ എം. ഗോപാലകൃഷ്ണൻ നായർ (വയലാർ, 84) നിര്യാതനായി. ഭാര്യ: പ്രേമകുമാരിഅമ്മ (റിട്ട. കെ. എസ്. ഇ. ബി.). മക്കൾ; സന്ധ്യ, സ്വപ്ന, മുക്ത. മരുമക്കൾ: എം. അജിത്ത്, അരുൺ മേനോൻ. സംസ്ക്കാരം ഇന്ന് 3 ന് വലിയ ചുടുകാട് ശ്മശാനത്തിൽ.