kob-ealiyamma

സൗത്ത് പാമ്പാടി: തിടുതിടുപ്പിൽ ടി.എം.കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. വാഴൂർ ഇടത്തറ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ . മകൾ : പി.കെ.അന്നമ്മ (റിട്ട. പ്രഫസർ കെ.ജി.കോളജ്, പാമ്പാടി).
മരുമകൻ : കെ.കെ.ബേബി (റിട്ട. പ്രഫസർ ബസേലിയസ് കോളജ്, കോട്ടയം).