kob-narayan-jpg

നീറിക്കാട്: പഴുമാലിൽ പി. കെ. നാരായണൻ (കുഞ്ഞാഞ്ഞ, 76) നിര്യാതനായി. ഭാര്യ : ശാന്തമ്മ അയ്മനം ഉച്ചിമറ്റത്തിൽ കുടുംബാംഗം. മക്കൾ : ബിനു, ബോബൻ. മരുമക്കൾ : പ്രേംജിത്ത് (ദുബായ്), ദിവ്യ എസ് (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.