തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്ത് 7ാം വാർഡിൽ കുടുംബശ്രി അംഗങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ പ്പെടുത്തിനടത്തിയ നെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അഡ്വ. പി വി കൃഷ്ണകുമാർ ,കൃഷി ഓഫിസർ ലിറ്റി വർഗീസ് .കൃഷി. അസിസ്റ്റന്റ് രാജേഷ് .വി ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.