നാലുന്നാക്കൽ: മൂലയിൽ കുരുവിള സഖറിയയുടെ (റിട്ട. ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂർ) ഭാര്യ അമ്മിണി കുരുവിള(73, റിട്ട. ഉദ്യോഗസ്ഥ ഹിന്ദുസ്ഥാൻ വുഡ് ഇൻഡസ്ട്രീസ് വള്ളം കുളം) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. കല്ലൂപ്പാറ മൂത്തേടത്ത് വേളൂരേട്ട് കുടുംബാംഗമാണ്. മക്കൾ: സ്മിത (ചിപ്ലൂൺ), നീത (ഷാർജ), ടോം മാത്യു(മാനേജർ സാംസംഗ് ഇൻഡ്യ ലിമിറ്റഡ്). മരുമക്കൾ: അനിൽ പള്ളിപീടികയിൽ മീനടം, (ചിപ്ലൂൺ) , ഷിബു കുഴിയിൽ കുറിയാനിപ്പള്ളിൽ(ഷാർജ), ജാൻസി അഞ്ചേരി നരിമറ്റത്തിൽ (സെന്റ് ഗിറ്റ്‌സ് കോളേജ് പാത്താമുട്ടം).