kob-micheal-68

പാലാ : ചെത്തിമറ്റം മനയ്ക്കൽ കെ.ജെ. മൈക്കിൾ (68) നിര്യാതനായി. സംസ്‌കാര നാളെ 11ന് മുണ്ടക്കയം ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി കുഞ്ചിത്തണ്ണി കുഴിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺപോൾ, ജോൺപീറ്റർ. മരുമക്കൾ : സിജി, സവിത.