രാമപുരം: ആറ്റുപുറത്ത് അഗസ്റ്റിന്റെ ഭാര്യ സലോമി(85) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പാലാ ആലയ്ക്കാപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി(ബർസാർ മാർ ആഗസ്തിനോസ് കോളേജ് രാമപുരം), ഷീല, മിനി, മഞ്ചു. മരുമക്കൾ: കൊച്ചുറാണി വടക്കേൽ ചേനപ്പാടി, ഷാജൻ ഉഴുന്നാലിൽ രാമപുരം, റെജി മാഞ്ഞാലിൽ എറണാകുളം, സോണി ചിറമ്മേൽ അങ്കമാലി.