kob-sr-flowerlet-80-jpg

പാലാ : എഫ്.സി.സി. പാലാ അൽഫോൻസ പ്രൊവിൻസിലെ ളാലം മഠാംഗമായ സിസ്റ്റർ ഫ്‌ളവർലെറ്റ് (80, തങ്കമ്മ മാധവത്ത്) നിര്യാതയായി. സംസ്‌കാരം നടത്തി. പാലാ മാധവത്ത് പരേതരായ എം.എ. തോമസിന്റയും അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ആന്റണി തോമസ്, പരേതയായ മേഴ്‌സി വർക്കി പുളിയ്ക്കൽ, ഫാ. ജോസഫ് സിഎംഎഫ് (ക്ലാരറ്റ് ഭവൻ കുറവിലങ്ങാട്), പരേതനായ ടോം തോമസ്, ജോയി തോമസ്, സിസ്റ്റർ തോമസ്സീന ഡിഎസ്പി, എത്സമ്മ മാണി കിഴക്കേച്ചിറയിൽ, ഫിലോ സേവ്യർ ഇലഞ്ഞിമറ്റം, ജോർജ് തോമസ്, മരിയറ്റ് ബാബു മലേത്തടം, മാർസ് തോമസ്, ഫ്രാൻസീസ് തോമസ്.