പാറത്തോട്: പഴുമല പ്ലാക്കൽ പി.പി തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ:പരേതയായ രുഗ്മണി. മക്കൾ; സിന്ധു, പി.റ്റി രജനി, പി.റ്റി. രഞ്ജിത്ത്, പി.റ്റി സീതുമോൾ. മരുമക്കൾ: സാബു, ബിജു, നീതു, അജീഷ്. സംസ്‌കാരം നടത്തി.