വയലാ: ഉന്നംതടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലി വർക്കി (89) നിര്യാതയായി. കട്ടച്ചിറ പാഴൂർ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, ഡേവിഡ്, മേരി, തെയ്യാമ്മ, മാത്യു, പരേതനായ ഔസേപ്പച്ചൻ, തങ്കച്ചൻ, മോളി, ലീന, റോയി. മരുമക്കൾ: പരേതനായ തോമസ്, റെയ്ച്ചൽ, വർഗീസ്, ചാക്കോ, സജി, റോസിലി, സുജ, ചാക്കോ, സാബു, മനീഷ. സംസ്ക്കാരം നാളെ 11 ന് ഇലയ്ക്കാട് സെന്റ് മേരീസ് പള്ളിയിൽ.