philipose

കറുകച്ചാൽ : പനയമ്പാല മുക്കൂറിൽ ഫിലിപ്പോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുപെണ്ണ്. മകൻ: ബേബി. മരുമകൾ: ലീലാമ്മ. സംസ്‌കാരം ഇന്ന് 11.30 ന് ഐ.പി.സി എലിം സഭയിൽ വച്ചുള്ള ശുശ്രൂഷയ്ക്കു ശേഷം കവളിമാവിലുള്ള ഐ.പി.സി കറുകച്ചാൽ സെന്റർ സെമിത്തേരിയിൽ.