രാമപുരം: ഇച്ചേനാനിയിൽ ജോസ് (80) നിര്യാതനായി. ഭാര്യ: മേരി രാമപുരം പാട്ടാംകുളത്ത് കുടുംബാംഗമാണ്. മക്കൾ:സാലി, ബെന്നി, ജിജി, ജിൻസി, ബിൻസി. മരുമക്കൾ: ജെറാൾഡ്, ഡെനി, ബാബു, സജി, മൈക്കിൾ. സംസ്ക്കാരം ഇന്ന് 10 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.