കോട്ടയം : ഏപ്രിൽ 7 ന് നടത്താനിരുന്ന കാറ്ററിംഗ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റെജി തൊട്ടിയിൽ, സെക്രട്ടറി ജിജി അനുപമ എന്നിവർ അറിയിച്ചു.