ചങ്ങനാശ്ശേരി: മണികണ്ഠവയൽ പടഞ്ഞാറെക്കര പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ കുട്ടപ്പൻ (86) നിര്യാതനായി. മക്കൾ: പരേതനായ ആനന്ദൻ, ലീലാമണി, സുശീല, സുരേന്ദ്രൻ, അജി. മരുമക്കൾ: വത്സമ്മ, രാജു, പരേതനായ കരുണാകരൻ, വീത, അനി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.