kob-siriyac-85-jpg

പ്ലാശനാൽ. അഞ്ഞൂറ്റിമംഗലം എമ്പ്രയിൽ എ.കെ.സിറിയക് (അപ്പച്ചൻ,85) നിര്യാതനായി. സംസ്‌കാരം നാളെ 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി അമ്പാറനിരപ്പേൽ കടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ചാൾസ് (ചാർളി), ജോജി,ഡാലിയ. മരുമക്കൾ: മിനി ഒരുതായപ്പളളിൽ അതിരമ്പുഴ, ടെസി ചന്ദ്രൻകുന്നേൽ പെരിങ്ങുളം, രാജേഷ് കണ്ടംപറമ്പിൽ അന്തീനാട്.