കൂരോപ്പട: കോത്തല തറക്കുന്നേൽ ടി. സി. കുര്യൻ (കുഞ്ഞൂഞ്ഞ്കുട്ടി, 68, കുരോപ്പട സർവീസ് സഹകരണ ബാങ്ക് ജീവനക്കരൻ) നിര്യാതനായി. ഭാര്യ: തങ്കമ്മ തിരുവഞ്ചൂർ തുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: അനു കുര്യൻ, സുബിൻ കുര്യൻ. മരുമക്കൾ: ജോമിൻ, ക്ഷേമ. സംസ്ക്കാരം ഇന്ന് 3 ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പളളിയിൽ.