kob-mariyamma-jpg

കൂരോപ്പട: കർമ്മേൽ മുപ്പതിൽ പരേതനായ എ. ടി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (94) നിര്യാതയായി. മക്കൾ: തോമസ്, കുര്യാക്കോസ്, ഫിന്നി, ജേക്കബ് (എല്ലാവരും യു. എസ്. എ) ആനി ഡെന്നി, പരേതനായ ജോ‌ർജ്, മാത്യു, അലക്സ്. മരുമക്കൾ: ലീലാമ്മ, ശോശാമ്മ, സൂസി, മേരിക്കുട്ടി, സുജ, സുജ, ജിബി, ജെ. സി. ഡെന്നി. സംസ്ക്കാരം ഇന്ന് 10 ന് തോട്ടപ്പള്ളി സെമിത്തേരിയിൽ.