കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖാ ജൂബിലി ഹാളിൽ ഏപ്രിൽ 3 മുതൽ 5 വരെ നടത്താനിരുന്ന 10-ാമത് ശ്രീനാരായണ കൺവെൻഷനും അതിനോട് അനുബന്ധിച്ചുള്ള മറ്റ് എല്ലാ പരിപടികളും മാറ്റി വച്ചു.