കരുതലിന്റെ ആദരവ്...കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനോടനുബന്ധിച്ച് കോട്ടയം പുത്തനങ്ങാടിയിലെ ഫ്ലാറ്റിൽ നിന്ന് കയ്യടിച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന കുടുംബം