kob-thampi-veloor

വെള്ളൂർ: ഉരന്മലയിൽ തമ്പി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ പങ്കപ്പാറ ചുണ്ടക്കാട്ടിൽ കുടുംബാംഗമാണ്. മകൾ: ലേഖാ മോൾ. മരുമകൻ: പ്രേംകുമാർ (ഗവ. ആയുർവേദാശുപത്രി കോത്തല).