kob-balakrishnan-jpg

തൂക്കുപാലം; മുണ്ടി യെരുമ കളരിയാംമാക്കൽ വീട്ടിൽ പി. എൻ. ബാലകൃഷ്ണൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന കൗന്തി പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിജു, ഷിജ. മരുമക്കൾ: വിനോദ്, സിന്ധു.