നീണ്ടൂർ: മൂടിപ്പറമ്പിൽ എം. എം. കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (77) നിര്യാതയായി. കരിപ്പാടം പൂച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ലിസി. മരുമക്കൾ: ഷൈനി (ഇസ്രയേൽ), ആന്റണി. സംസ്ക്കാരം ഇന്ന് 3 ന് നീണ്ടൂർ സെന്റ് മൈക്കൾസ് ദേവാലയത്തിൽ.