kob-kamalamma-vazhoor-ea

വാഴൂർ ഈസ്റ്റ്: ആതിരയിൽ (വിശ്വഭവൻ) പരേതനായ രഘുനാഥൻ നായരുടെ ഭാര്യ കമലമ്മ (75) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ (ചെന്നൈ), ജയകൃഷ്ണൻ. മരുമക്കൾ: ദിവ്യ(കറുകച്ചാൽ), മായ (മരങ്ങാട്ടുപിള്ളി). സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.