ചെമ്മലമറ്റം: ഇല്ലത്ത് പരേതനായ ഐ. സി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. ചെമ്മലമറ്റം മൂവേലിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ലിസി. സംസ്ക്കാരം ഇന്ന് 10 ന് മരുമകൻ ടോമി ജേക്കബിന്റെ ചെമ്പുതറയിലിന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹ്മാരുടെ പള്ലിയിൽ.