kob-jayram-jpg

ഇത്തിത്താനം: മലകുന്നം പൊടിപ്പാറ പള്ളിപ്പുറത്തുശ്ശേരി പി. എം. ജെറോം (82) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ കോട്ടയം ഉമാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, സാബു, സെലിൻ, സോണി. മരുമക്കൾ: ജോയി, സൗമ്യ, ടോമി, ജൂലി സോണി. സംസ്ക്കാരം നാളെ 10 ന് പൊടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.