kob-saramma

ചേനപ്പാടി:പള്ളിക്കുന്നേൽ (ചെങ്ങാംകുന്ന്) പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ സാറാമ്മ (അമ്മിണി,79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 7.30 ന് ചേനപ്പാടി സെന്റെ സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, സാജൻ, അജി.