ട്രാഫിക് ബ്ലോക്ക്... കൊറോണ വ്യാപനം തടയാൻ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും സ്വകാര്യ വാഹനങ്ങൾ കൊണ്ട് തിരക്കേറിയ കോട്ടയം തിരുനക്കരയിൽ പോലീസ് പരിശോധന നടത്തുന്നു