ഈ കരുതൽ മതിയോ..., കൊറോണ വ്യാപനം തടയാൻ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും കൈക്കുഞ്ഞുമായി സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം.