അടിമാലി : എലിപ്പനി ബാധിച്ച് ചികത്സലായിരുന്ന കൂമ്പൻപാറ പാർണായിൽ അസീസ്(42) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ സൽമ്മ ശല്യംപാറ കോട്ടപ്പുറം കുടുബാംഗമാണ്. മക്കൾ: ബാദുഷ, ഫാരിസ