വേളൂർ: അരപ്പറമ്പിൽ പരേതനായ ചീരന്റെ മകൻ കെ സി രാജൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മ കാരാപ്പുഴ തോട്ടത്തറ കുടുംബാംഗമാണ്. മക്കൾ: രാജിമോൾ (കുവൈത്ത്), രാജേഷ് (കുവൈത്ത്), രസിക (വിദ്യാർഥി).