മാന്നാനം :വലക്കടവിൽ പരേതനായ എസ്തപ്പാനോസിന്റെ മകൻ വി. എ. തോമസ് (73) നിര്യതനായി. സംസ്‌കാരം ഇന്ന് 10.30ന് കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിയിൽ.
ഭാര്യ: തങ്കമ്മ മീനടം നരിമാറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ : സുജ അരിപ്പറമ്പ്, ബിജു തോമസ് (യു. എസ്. എ)
മരുമക്കൾ : റെജി കുരുവിള കാട്ടടിയിൽ (അരിപ്പമ്പ്), ജോമ ബിജു പൈലികാവലാ (കുറുമ്പനാടം).