kob-santhakumariyamma-t

തെക്കേത്തുകവല: അനിൽസദനത്തിൽ പരേതനായ കെ.കെ.കുട്ടപ്പൻനായരുടെ ഭാര്യ ശാന്തകുമാരിയമ്മ (73) നിര്യാതയായി. വാഴൂർ പേഴത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: എം.കെ.അനിൽകുമാർ (മാനേജർ, ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.സ്‌കൂൾ), എം.കെ.ബിജു (കെ.എസ്.ആർ.ടി.സി., പൊൻകുന്നം), എ.കെ.ബിനു (എം.എം.എച്ച്.എസ്., നരിയമ്പാറ), എ.കെ.അനീഷ് (എം.ഡി.എച്ച്.എസ്., കനകപ്പലം). മരുമക്കൾ: ലളിതകുമാരി (കൃഷ്ണവിലാസം, ആനിക്കാട്), പ്രീതി (ഇടത്തറ, കുഴിത്തൊളു), ഇന്ദു (എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്., ചിറക്കടവ്), ദീപ(ടെക്‌നിക്കൽ ഹൈസ്‌കൂൾ, കൂവപ്പള്ളി). സംസ്‌കാരം നടത്തി.