കടപ്പൂര്: മാവറ പരേതനായ വാസുവിന്റെ മകൻ പി. വി. രാജൻ (66) നിര്യാതനായി. ഭാര്യ: പങ്കജം കടപ്പൂര് അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, അരുൺ. മരുമകൾ:സൂര്യ. സംസ്ക്കാരം നടത്തി.