ചെത്തിപ്പുഴ: കുനംന്താനത്ത് പുത്തൻപുരയ്ക്കൽ മാത്യു എബ്രാഹം (ഡോളി,56) നിര്യാതനായി. ഭാര്യ: ലില്ലി ചമ്പക്കുളം ചിറയിൽ കുടുംബാംഗമാണ്. മക്കൾ: മെലീറ്റ, സാമുവേൽ, ജോസഫ്. സംസ്ക്കാരം നടത്തി.