kob-suresh-pt-jpg

വെമ്പള്ളി: പാലവേലിൽ പരേതനായ തങ്കപ്പന്റെ മകൻ സുരേഷ് പി. ടി. (52) നിര്യാതനായി. ഭാര്യ: ജിഷ പിറവം മന്നായിൽ കുടുംബാംഗമാണ്. മക്കൾ: അരവിന്ദ്, ഗോവിന്ദ്. സംസ്ക്കാരം നടത്തി.