ചക്കുളത്തുകാവ്: വേങ്ങൽ ചക്കുളത്തുകാവിൽ സി.കെ ഗോപിനാഥൻ (74,റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ) നിര്യാതനായി. സംസ്‌കാരം ഇന്ന്11ന് പാമലയിൽ ഉള്ള ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ പി.കെ. മക്കൾ: യമുന.ജി, ബസലേൽ.ജി, ജോൺ സി.ജോഷ്വാ, തോമസ് സി.ജോഷ്വാ, പോൾ സി.ജോഷ്വാ. മരുമക്കൾ: സാബു, സാലി, രശ്മി, ആർഷ.