kob-a-v-philip

പാമ്പാടി: ആയിരുമല എ. വി. ഫിലിപ്പ് (ജോയി,67) നിര്യാതനായി. ഭാര്യ: രമണി (റിട്ട. നഴ്സ്) പുത്തൻകുരിശ് തേലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് ജോർഡി, വർഷ സൂസൻ ഫിലിപ്പ്. സംസ്ക്കാരം നടത്തി.