kob-george

കോട്ടയ്ക്കുപുറം: കൊച്ചുപാറയിൽ പരേതനായ വർക്കിയുടെ മകൻ ജോർജ് (52) നിര്യാതനായി. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ടോമി, വത്സമ്മ, ലൈസമ്മ. സംസ്ക്കാരം ഇന്ന് 10 ന് കോട്ടയ്ക്കപുറം സെന്റ് മാത്യുസ് പളളിയിൽ.