കുറവിലങ്ങാട്: ജയ്ഗിരി പ്ലാക്കിയിൽ കുര്യാക്കോ മത്തായി (കൊച്ചേട്ടൻ,97) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ പൈക തോട്ടപുറം കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ, തങ്കമ്മ, ജോസ്, മാത്തൻ, ഫിലോമിന, തെയ്യാമ്മ, മേരി, ആനിയമ്മ, പരേതയായ മിനി. മരുമക്കൾ: കുഞ്ഞമ്മ, കുഞ്ഞഗസ്റ്റിൻ, ഗ്രേസി, അപ്പച്ചൻ, ഏലമ്മ, തോമസ്, പരേതനായ ജസ്റ്റിൻ, ജെയിംസ്. സംസ്ക്കാരം ഇന്ന് 10.30 ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയത്തിൽ.