മുണ്ടക്കയം: പുഞ്ചവയൽ ചെത്തിമറ്റത്തിൽ അശോക് കുമാർ (റിട്ട: ബി.എസ്.എൻ.എൽ) മകൻ അരുൺ സി.അശോക് (33) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മാതാവ്: തങ്കമ്മ (പോസ്റ്റ് മാസ്റ്റർ പുഞ്ചവയൽ). സഹോദരൻ: അജിത്ത്.