ചേന്നാട്: പാറപ്ലാക്കൽ കുഞ്ഞുമോൻ (46) നിര്യാതനായി. ഭാര്യ: രദിനി ഇളംകാട് തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോപി, ആനന്ദ് (ഇരുവരും വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.