മുട്ടമ്പലം: പുതുപ്പറമ്പിൽ പരേതനായ പി.എൻ.ദാമോദരന്റെ ഭാര്യ അമ്മിണി വി.എൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: മണി (റിട്ട. അദ്ധ്യാപകൻ), സോമനാഥൻ, റെജികുമാർ, അജികുമാർ (ലേബർ ഇന്ത്യ, മരങ്ങാട്ടുപിള്ളി). മരുമക്കൾ: ജാനകിക്കുട്ടി, ഗീതമ്മ, സുജ.