ചങ്ങനാശ്ശേരി: കോടിയ്ക്കൽ മാത്യു (മത്തച്ചൻ,77) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: രശ്മി, നിഷ, ബിജു. സംസ്ക്കാരം ഇന്ന് 3 ന് പാറേൽ പള്ളിയിൽ.