gandhi

ഗാന്ധി സാക്ഷി...കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് സമീപം മരുന്നടിക്കുന്ന നഗരസഭാ ജീവനക്കാർ