പാലാ: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ 27 മുതൽ ഏപ്രിൽ 3വരെ നിശ്ചയിച്ചിരുന്ന ഉത്സവം മാറ്റിവച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ തീരുമാനമനുസരിച്ചാണ് നടപടിയെന്ന് ക്ഷേത്രം തന്ത്രിയും ഭാരവാഹികളും അറിയിച്ചു.