ചങ്ങനാശേരി: അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ചങ്ങനാശേരി കെ.എസ്.ഇ.ബി ഓഫീസ് വൃത്തിയാക്കി. സീനിയർ ഫയർ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ റെസ്ക്യൂ ഓഫീസർമാരായ ബിജു, ഷുഹൈബ്, സുനിൽ പി. ജോൺ, അരുൺ എന്നിവർ പങ്കെടുത്തു.