കോട്ടയം: കൊറോണ ബാധയെത്തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ കേരളാ കോൺഗ്രസ് (എം) ഏപ്രില്‍ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തത്തിൽ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം മാറ്റിവെച്ചതായി സംസ്ഥാന സംഘാടക സമിതി ചെയർമാൻ ജോസ് കെ.മാണി എം.പിയും, കൺവീനർ റോഷി അഗസ്റ്റിൻ എം.എൽ.എയും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും