കിടങ്ങൂർ സൗത്ത്: കൂടത്തിനാൽ കെ. പി. ഫിലിപ്പ്(ഫിലിപ്പച്ചൻ,74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയിൽ. ഭാര്യ: അന്നമ്മ ഉഴവൂർ താഴത്തുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിജോ, സാജൻ (ഇരുവരും യു. കെ),സജീന (സൗദി). മരുമക്കൾ: ഷീന മുടക്കാമ്പുറം (അപ്പാഞ്ചിറ), ജെമ്മ കരംമ്യാലിൽ (ഉഴവൂർ), പ്രതീഷ് മടത്തക്കാട്ട്(രാമമംഗലം).