വെള്ളാവൂർ: കൊറ്റത്തിൽകരോട്ട് പരേതനായ രാമൻകുട്ടി പണിക്കരുടെ മകൻകെ. ആർ. സുകുമാരൻ നായർ (അപ്പുക്കുട്ടൻ,62) നിര്യാതനായി. ഭാര്യ; സുമതികുട്ടിയമ്മ (ഓമന) വെള്ളാവൂർ കൂനംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി എസ്. നായർ, അനുപമ ഷാജി. മരുമകൻ: ഷാജി.സംസ്ക്കാരം നടത്തി. സഞ്ചയനം ഇന്ന് 9. 30 ന്.