kob-rossamma-paul-82

കുറവിലങ്ങാട്: പാറക്കുന്നേൽ പരേതനായ പി.ഡി. പോളിന്റെ ഭാര്യ റോസമ്മ പോൾ (82) നിര്യാതയായി. പൂവത്തോട് പേരേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഉഷ, സാബു (ഖത്തർ), സിറിൾ (അയർലണ്ട്). മരുമക്കൾ: പരേതനായ ഔസേപ്പച്ചൻ, ലൈസ, റ്റിൻസി. സംസ്ക്കാരം നാളെ 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കേപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.